ഇനിയുമൊരുജന്മം വീണ്ടും ജനിക്കാം ഇനിയുമൊരു സംഗമം വീണ്ടും കൊതിക്കാം. വറുതിയുടെ വറചട്ടി ദൂരെക്കളയാം വെറുതെയീ തീരത്ത് സ്വപ്‌നങ്ങള്‍ കാണാം. ഒരുരാവിലൊന്നായതോര്‍മ്മയില്ലേ നീയെ- ന ...
മുന്നിലുള്ള ശവകുടീരങ്ങളെ നമുക്ക്- അവജ്ഞയോടെ നോക്കാതിരിക്കാം. നീ അവയെ വെറുക്കുന്നതെന്തിന്? അവ നിത്യതയുടെ തീരത്തിലേക്കുള്ള പടിവാതിലുകളാണെന്നു അറിയുക. ഈ പടിവാതിലുകള്‍ നിന്‍റെ- ഭൂത കാല ...
"എനിക്കൊരു വ്യക്തിത്വം ഉണ്ടായിരുന്നു, വ്യക്തിത്വം. ഞാന്‍ നിങ്ങളുടെ കുടുംബത്തില്‍ ഒരു അംഗമായി വന്നുചേര്‍ന്നത്, ചില വിഡ്ഢികളുടെ തെറ്റായ തീരുമാനത്തിന്‍റെ ഫലം തന്നെയാ ...
പൊടിപിടിച്ചതാം പുസ്തകത്താളിന്നിടയിലൂടീ കൈകള്‍ വെറുതെ പരതിനടക്കുന്നു. വിദ്യ നേടുവാന്‍ ജ്ഞാനിയായ്ത്തീരുവാന്‍ ഗുരു നാഥന്‍ നല്‍കിയീ പഴഞ്ചന്‍ പുസ്തകം. എത്ര കൈമറിഞ്ഞതീ പുസ്തകം, അ ...
അവിടെ കിടന്ന ഒരു കല്ലെടുത്ത് അയാള്‍ ഒരൊറ്റയേറ്. കാരമരച്ചുവട്ടില്‍ ഇണചേര്‍ന്നു നിന്നിരുന്ന തെണ്ടിപ്പട്ടികള്‍ വേര്‍പെട്ടു. ഏറുകൊണ്ട ആണ്‍പട്ടി നിലവിളിച്ചു കൊണ്ടെങ്ങ ...
ഇനി ഒരു പക്ഷെ അയാള്‍ക്ക് എ ടി എം ഉപയോഗിക്കാന്‍ അറിയാഞ്ഞിട്ടാകുമോ?, എനിക്ക് ഇന്നുതന്നെ പണം അയക്കണം ഇല്ലെങ്കില്‍ വീട്ടിലെ കാര്യം അകെ അവതാളത്തിലാകും.ഞാന്‍ മെല്ലെ കത ...
ഒരു നിമിഷം തരൂ നീയെനിക്കായ് ഒരു മനുജനായ്ത്തീര്‍ന്നിടട്ടെ ഞാന്‍ ഒരു നിമിഷം കാത്തിരിക്കൂ എനിക്കായ് നിന്നരികിലേക്കോടിയെത്തട്ടെ ഞാന്‍. വയലിലിന്നലെ വിരിഞ്ഞ ചെറുപൂക്കളെ അരിപ്പൂക്കളെ, ...
കാലം കണ്ണടച്ചെങ്കിലും നേര്‍ത്ത മഞ്ഞില്‍ എനിക്കായ് റാന്തല്‍ വിളക്കുയര്‍ത്തിക്കാട്ടിയ മുടിനരച്ച ആ മനുഷ്യന് നന്ദി. പൊടിമഞ്ഞു ആകെ മൂടി ഞാന്‍ ആ മലഞ്ചെരുവില ...
നിന്‍റെ കയ്യൊപ്പ് സുന്ദരമാമൊരു ചിത്രം പോലെ ഇന്നലെയവളെന്‍ കാതില്‍ ചൊല്ലി. ഇന്നവളെന്‍ കാതില്‍ ചൊല്ലി നിന്‍റെ കയ്യോപ്പൊരു സാധാരണ കയ്യൊപ്പു മാത്രം. നാളെയവളെന്നോട് ചൊല്ലും നിന്‍റെ കയ് ...
നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയാത്തത്ര ദൂരത്തില്‍ അനേക കോടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ ഈ പ്രപഞ്ചത്തിലുണ്ട് എന്നറിഞ്ഞപ്പോള്‍ എനിയ്ക്ക് അത്ഭുതവും പേടിയും ഒക്കെ വന്നു. ഈ അന ...
തുഷാര ബിന്ദുക്കളുടെ നൈര്‍മല്യവും നീല നിലാവിന്‍റെ ശോഭയും നിനക്കുണ്ട് എന്ന് കാറ്റ് എന്നോട് പറഞ്ഞപ്പോള്‍ നിന്‍റെ നിലാവെളിച്ചം തേടി ഞാന്‍ അലഞ്ഞു. ഈ കുളിര്‍മ അസ്തമി ...
പുതിയ കമന്റുകള്‍